---
title: "യുഡിഎഫ് എടവരാട് മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം"
english_title: "Inauguration of UDF Edavarad Regional Election Committee Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197860/inauguration-of-udf-edavarad-regional-election-committee-office"
published_at: "2024-04-09T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66153345e101a_1_rajan2.JPG"
keywords: []
---

# യുഡിഎഫ് എടവരാട് മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

> **Lead Summary:** ** പേരാമ്പ്ര**: യുഡിഎഫ് എടവരാട് ബൂത്ത് 62,66 കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചേനായി ടൗണില്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര**: യുഡിഎഫ് എടവരാട് ബൂത്ത് 62,66 കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചേനായി ടൗണില്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ടി.കെ. ബാലക്കുറുപ്പ് അധ്യഷത വഹിച്ച യോഗം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.പി. റിയാസ് സലാം ഉദ്ഘാടനം ചെയ്തു.

രാജന്‍ മരുതേരി, പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കെ.പി റസാഖ്, കണ്‍വീനര്‍ കെ.സി രവീന്ദ്രന്‍, രണ്ടാം വാര്‍ഡ് അംഗം റസ്മിന തങ്കേക്കണ്ടി, വാളാഞ്ഞി ഇബ്രാഹീം, രാജന്‍ കെ. ഐശ്വര്യ, കെ. കുഞ്ഞബ്ദുല്ല, പി. സൂപ്പി മൗലവി, കെ.പി. അമ്മത്, എടവന ദിവാകരന്‍ നായര്‍, എ.കെ. ലത്തീഫ്, എടത്തുംകര ഇബ്രാഹീം, ആലിയോട്ട് മജീദ്, ശശി ശിശിരം, കെ.പി. റഫീഖ്, മുഹമ്മദ് എടവരാട്, ടി.കെ. ഫൈസല്‍, കെ.കെ.സി. മൂസ്സ, കെ.സി ജസീല്‍, കുന്നത്ത് സലാം എന്നിവര്‍ സംസാരിച്ചു.

ടി.കെ. കുഞ്ഞമ്മത് ഫൈസി സ്വാഗതം പറഞ്ഞ യോഗത്തില്‍ കെ.പി. സമീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197860/inauguration-of-udf-edavarad-regional-election-committee-office)