ചങ്ങരോത്ത് : ചങ്ങരോത്ത് തിയ്യതിവയലില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (80) കൂത്താളി പുതിയോട്ടില്‍ അന്തരിച്ചു.
സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് തിയ്യത്തി വയലില്‍ വീട്ടുവളപ്പില്‍.
ഭാര്യ: പരേതയായ ജാനു അമ്മ. മക്കള്‍: സനില ( കൂത്താളി), സജിത (അധ്യാപിക ജെഎന്‍ജി എച്ച്എസ്എസ് മാഹി), സവിത (ഉള്ള്യേരി), സീന (നരക്കോട്).
മരുമക്കള്‍: ചന്ദ്രന്‍ പുതിയോട്ടില്‍ ( ഡിസാസ്ട്രസ് മനേജ്‌മെന്റ് പൂനെ), രവീന്ദ്രന്‍ (ഇലക്ട്രിസിറ്റി ഓഫീസ്, മാഹി ), സുഭാഷ് ( സൗദി ), സത്യന്‍ ( റിട്ട. ഇന്ത്യന്‍ -ആര്‍മി).
Kunhiraman Nambiar Koothali passed away at Puthiot in Changaroth Thiyativayalil