---
title: "എക്കാട്ടൂര്‍ ശാഖാ യൂത്ത് ലീഗ് പെരുന്നാള്‍ കിറ്റ് വിതരണം "
english_title: "Ekatur Branch Youth League Festival Kit Distribution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197981/ekatur-branch-youth-league-festival-kit-distribution"
published_at: "2024-04-10T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66162357e8d08_1_msa.JPG"
keywords: []
---

# എക്കാട്ടൂര്‍ ശാഖാ യൂത്ത് ലീഗ് പെരുന്നാള്‍ കിറ്റ് വിതരണം 

> **Lead Summary:** **കാരയാട്: **ഏകാട്ടൂര്‍ ശാഖാ മുസ്ലിം യൂത്ത് ലീഗ് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ. അഹമദ് മൗലവി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**കാരയാട്: **ഏകാട്ടൂര്‍ ശാഖാ മുസ്ലിം യൂത്ത് ലീഗ് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ. അഹമദ് മൗലവി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

റാഷിദ് കേളോത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം കുട്ടി, അബ്ദുസ്സലാം കാപ്പുമ്മല്‍, റഊഫ് ഒതയോത്ത്, സി.കെ. ഫാസില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197981/ekatur-branch-youth-league-festival-kit-distribution)