---
title: "കാരയാട് ഇരിയാണിക്കോട്ട് ഉമ്മാച്ച ഹജ്ജുമ്മ അന്തരിച്ചു "
english_title: "Ummacha Hajjumma passed away in Karayad Iriyanikot"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198052/ummacha-hajjumma-passed-away-in-karayad-iriyanikot"
published_at: "2024-04-10T15:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616823a55255_1_mayyath.JPG"
keywords: []
---

# കാരയാട് ഇരിയാണിക്കോട്ട് ഉമ്മാച്ച ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **കാരയാട്:** ഇരിയാണിക്കോട്ട് ഉമ്മാച്ച ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൊയ്തി ഹാജി. മക്കള്‍: മുഹമ്മദ്, ഫാത്തിമ വളളില്‍, ഇബ്രാഹിംകുട്ടി, ബഷീര്‍, കാസിം (എളമ്പിലാട് വിളയാട്ടൂര്‍, എംയുപി സ്‌കൂള്‍).

## Article Content

**കാരയാട്:** ഇരിയാണിക്കോട്ട് ഉമ്മാച്ച ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൊയ്തി ഹാജി. മക്കള്‍: മുഹമ്മദ്, ഫാത്തിമ വളളില്‍, ഇബ്രാഹിംകുട്ടി, ബഷീര്‍, കാസിം (എളമ്പിലാട് വിളയാട്ടൂര്‍, എംയുപി സ്‌കൂള്‍).

മരുമക്കള്‍: അബ്ദുല്‍ വഹാബ് വള്ളില്‍ (മേപ്പയ്യൂര്‍), സാബിറ, ആയിഷ, സാജിറ, സമീറ (കാരയാട് എഎംഎല്‍പി സ്‌കൂള്‍).

സഹോദങ്ങള്‍: ഖദീജ തോമ രാഴ്മ്മല്‍, കുഞ്ഞാമി (നിലപ്പാറ), കുഞ്ഞായിഷ (മരുതോളി), നഫീസ (ചാത്തന്‍ കണ്ടി), റുഖിയ (അരീക്കല്‍), കാസിം (കോഴിക്കോട്ട് മഠത്തില്‍), ഫാത്തിമ (പുറേരി), പരേതയായ മറിയം (കണ്ടോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198052/ummacha-hajjumma-passed-away-in-karayad-iriyanikot)