---
title: "കാരയാട് മുന്നൂറ്റന്‍ ചാലില്‍ ഇ. ചന്ദ്രന്‍ അന്തരിച്ചു "
english_title: "Karayad Munnutan Chalil E. Chandran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198176/karayad-munnutan-chalil-e-chandran-passed-away"
published_at: "2024-04-11T10:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66176c494ef38_1_kara.jpg"
keywords: []
---

# കാരയാട് മുന്നൂറ്റന്‍ ചാലില്‍ ഇ. ചന്ദ്രന്‍ അന്തരിച്ചു 

> **Lead Summary:** **കാരയാട്:** മുന്നൂറ്റന്‍ ചാലില്‍ ഇ. ചന്ദ്രന്‍ അന്തരിച്ചു. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മാതാവ്: കല്ല്യാണി.

## Article Content

**കാരയാട്:** മുന്നൂറ്റന്‍ ചാലില്‍ ഇ. ചന്ദ്രന്‍ അന്തരിച്ചു. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മാതാവ്: കല്ല്യാണി.

ഭാര്യ: റീമ. മക്കള്‍: അനുശ്രീ, അമൃതശ്രീ. മരുമകന്‍: രജീഷ് (കല്പത്തൂര്‍).

സഹോദരങ്ങള്‍: ഇ. ബാലന്‍ (റിട്ട. അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍), പത്മിനി (നിടുമ്പൊയില്‍), ദേവി ( നരിനട).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198176/karayad-munnutan-chalil-e-chandran-passed-away)