---
title: "കല്ലൂര്‍ പൂവ്വത്തും കണ്ടിയില്‍ കുഞ്ഞയിഷ ഹജ്ജുമ്മ അന്തരിച്ചു "
english_title: "Kunjaisha Hajjumma passed away at Kallur Poovvathum Kandi "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198233/kunjaisha-hajjumma-passed-away-at-kallur-poovvathum-kandi"
published_at: "2024-04-11T14:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617a8c729b09_1_hajjumma.jpg"
keywords: []
---

# കല്ലൂര്‍ പൂവ്വത്തും കണ്ടിയില്‍ കുഞ്ഞയിഷ ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:**  **പേരാമ്പ്ര: **കല്ലൂര്‍ പൂവ്വത്തും കണ്ടിയില്‍ കുഞ്ഞയിഷ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്മദ് ഹാജി.

## Article Content

 **പേരാമ്പ്ര: **കല്ലൂര്‍ പൂവ്വത്തും കണ്ടിയില്‍ കുഞ്ഞയിഷ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്മദ് ഹാജി.

മക്കള്‍: മൊയ്ദീന്‍, കുഞ്ഞാമി, നബീസ, മൂസ. മരുമക്കള്‍: എം.ടി അമ്മദ്, കെ.ടി മൊയ്ദീന്‍ , സൈനബ, സക്കീന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198233/kunjaisha-hajjumma-passed-away-at-kallur-poovvathum-kandi)