---
title: "വിഷു ആഘോഷിക്കാം ലുലു സാരീസിനൊപ്പം "
english_title: "Celebrate Vishu with Lulu Sarees at kuttiyady"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198268/celebrate-vishu-with-lulu-sarees-at-kuttiyady"
published_at: "2024-04-11T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617cd2497eec_1_lulu.jpg"
keywords: []
---

# വിഷു ആഘോഷിക്കാം ലുലു സാരീസിനൊപ്പം 

> **Lead Summary:** **കുറ്റ്യാടി: **കയ്യിലൊതുങ്ങുന്ന വിലയിൽ ട്രെൻഡി കളക്ഷൻസ് ലുലു സാരീസിൽ നിന്നും സ്വന്തമാക്കാം. നിങ്ങളുടെ ഷോപ്പിംഗ് ഈസിയാക്കാൻ വിഷു പ്രമാണിച്ചു ലുലു സാരീസ് കുറ്റ്യാടി ഷോറൂം 9 മുതൽ 11 വരെ തുറന്നു പ്രവർത്തിക്കുന്നതാണ്. 

## Article Content

**കുറ്റ്യാടി: **കയ്യിലൊതുങ്ങുന്ന വിലയിൽ ട്രെൻഡി കളക്ഷൻസ് ലുലു സാരീസിൽ നിന്നും സ്വന്തമാക്കാം. നിങ്ങളുടെ ഷോപ്പിംഗ് ഈസിയാക്കാൻ വിഷു പ്രമാണിച്ചു ലുലു സാരീസ് കുറ്റ്യാടി ഷോറൂം 9 മുതൽ 11 വരെ തുറന്നു പ്രവർത്തിക്കുന്നതാണ്. 

ഈ വിഷു പുതുവസ്ത്രങ്ങളണിഞ്ഞ് ലുലു സാരീസിനോടൊപ്പം ആഘോഷിക്കാം. ട്രെൻഡി ബഡ്‌ജറ്റ് ഫ്രണ്ട്‌ലി കളക്ഷനുകൾ ലുലു സാരീസിൽ നിന്നും സ്വന്തമാക്കു.

ഈ ആഘോഷക്കാലം സ്റ്റൈലിഷ് ആയി ഒരുങ്ങാം. ലുലു സാരീസ് നാദാപുരം റോഡ് - കുറ്റ്യാടി 0496 299 3887.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198268/celebrate-vishu-with-lulu-sarees-at-kuttiyady)