---
title: "  ഇഫ്താറിലെ നിറഞ്ഞ സാന്നിധ്യം ജിതേഷ്  പാരീസിന് ഉപഹാരം നല്‍കി അനുമോദിച്ചു                            "
english_title: "Jitesh's full presence at Iftar  Paris was felicitated with a gift"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198282/jiteshs-full-presence-at-iftar-paris-was-felicitated-with-a-gift"
published_at: "2024-04-11T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617e30d3cff4_iftar.png"
keywords: []
---

#   ഇഫ്താറിലെ നിറഞ്ഞ സാന്നിധ്യം ജിതേഷ്  പാരീസിന് ഉപഹാരം നല്‍കി അനുമോദിച്ചു                            

> **Lead Summary:** **കോഴിക്കോട്:** ഇഫ്താറിലെ നിറഞ്ഞ സാന്നിധ്യം ജിതേഷ് പാരീസിന് ഉപഹാരം നല്‍കി അനുമോദിച്ചു' ചാലിക്കര മസ്ജിദുല്‍ ഫാറൂഖിലെ റമദാന്‍ ഒന്നുമുതല്‍ തുടര്‍ന്നുള്ള ഇഫ്ത്താറിലെനിറഞ്ഞ സാന്നിധ്യമായിരുന്നു ജിതേഷ് 'ഡി പാരീസ് ജീവനക്കാരനായ 'ജിതേഷ് ' ഇഫ്താറിന്റെ സമയം ആയാല്‍ യാത്രക്കാരെ ക്ഷണിക്കാനും എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കാനും സജീവമായി മുന്നില്‍ ഉണ്ടായിരുന്നു.

## Article Content

**കോഴിക്കോട്:** ഇഫ്താറിലെ നിറഞ്ഞ സാന്നിധ്യം ജിതേഷ് പാരീസിന് ഉപഹാരം നല്‍കി അനുമോദിച്ചു' ചാലിക്കര മസ്ജിദുല്‍ ഫാറൂഖിലെ റമദാന്‍ ഒന്നുമുതല്‍ തുടര്‍ന്നുള്ള ഇഫ്ത്താറിലെനിറഞ്ഞ സാന്നിധ്യമായിരുന്നു ജിതേഷ് 'ഡി പാരീസ് ജീവനക്കാരനായ 'ജിതേഷ് ' ഇഫ്താറിന്റെ സമയം ആയാല്‍ യാത്രക്കാരെ ക്ഷണിക്കാനും എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കാനും സജീവമായി മുന്നില്‍ ഉണ്ടായിരുന്നു.

ചാലിക്കരയിലെ മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകമായി മതസൗഹാര്‍ദത്തിന്റെ കാവലാളനായി നിന്ന ജിദേഷിന് 'എസ് വൈ എസ് ചാലിക്കര ശാഖ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വച്ച് സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു .

ചടങ്ങില്‍ മുഹമ്മദലി ബാഖവി അധ്യക്ഷത വഹിച്ചു പി.കെ. കെ.നാസര്‍ സ്വാഗതം പറഞ്ഞു. ടി. കെ.ഇബ്രാഹിം മുബശീര്‍വാഫി ഇബ്രാഹിം കുന്നത്ത് എസ് കെ ഇബ്രാഹിം തുടങ്ങിയവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198282/jiteshs-full-presence-at-iftar-paris-was-felicitated-with-a-gift)