പന്തിരിക്കര : പിള്ള പെരുവണ്ണ ജിയുപി സ്‌കൂള്‍ അധ്യാപകന്‍ ആവടുക്ക പുതിയോട്ടും കര അരുണോദയത്തില്‍ വിജയന്‍ (54) അന്തരിച്ചു. സംസ്‌ക്കാരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍.
പിതാവ്: കുഞ്ഞിരാമന്‍. മാതാവ്: കല്യാണി. ഭാര്യ: മേരി മിരാന്‍ഡ. (പ്രധാനധ്യാപിക പിള്ള പെരുവണ്ണ ജിയുപി സ്‌കൂള്‍). മക്കള്‍: അരുണിമ, ആദിത്യന്‍. സഹോദരി: ശശികല (വേളം, അംഗനവാടി വര്‍ക്കര്‍).
Pilla Peruvanna GUP school teacher Puthiyotum Kara Vijayan passed away