---
title: "ഗര്‍ഭിണിയായ യുവതി മരിച്ചു "
english_title: "The pregnant woman died at kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198403/the-pregnant-woman-died-at-kayanna"
published_at: "2024-04-12T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618e9c2e4386_1_akk.jpg"
keywords: []
---

# ഗര്‍ഭിണിയായ യുവതി മരിച്ചു 

> **Lead Summary:** കായണ്ണ : ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി യാണ് മരിച്ചത്.

## Article Content

കായണ്ണ : ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി യാണ് മരിച്ചത്.

എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്.

സഹോദരി ശ്വേത. സംസ്‌ക്കാരം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198403/the-pregnant-woman-died-at-kayanna)