---
title: "എരവട്ടൂരിലെ തലത്താറ കുഞ്ഞിരാമന്‍ അന്തരിച്ചു "
english_title: "Talatara Kunhiraman of Eravattur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198454/talatara-kunhiraman-of-eravattur-passed-away"
published_at: "2024-04-12T17:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66191d6fe7afd_1_thala.JPG"
keywords: []
---

# എരവട്ടൂരിലെ തലത്താറ കുഞ്ഞിരാമന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂരിലെ തലത്താറ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: അമ്മാളു. മക്കള്‍: ഗീത, വനജ.

## Article Content

**പേരാമ്പ്ര:** എരവട്ടൂരിലെ തലത്താറ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: അമ്മാളു. മക്കള്‍: ഗീത, വനജ.

മരുമക്കള്‍: കുഞ്ഞിരാമന്‍ (കുരിടിമുക്ക്), രാജന്‍ (അരികുളം). സഹോദരങ്ങള്‍: കല്ല്യാണി, പരേതരായ നാരായണി, കുഞ്ഞിരൈരു, കുഞ്ഞികണാരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198454/talatara-kunhiraman-of-eravattur-passed-away)