---
title: "നൊച്ചാട് ഇളയാടത്ത് അമ്മാളുക്കുട്ടി അന്തരിച്ചു "
english_title: "Ammalukutty passed away in Nochad elayadath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198551/ammalukutty-passed-away-in-nochad-elayadath"
published_at: "2024-04-13T11:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a204a48c18_1_ammalu.JPG"
keywords: []
---

# നൊച്ചാട് ഇളയാടത്ത് അമ്മാളുക്കുട്ടി അന്തരിച്ചു 

> **Lead Summary:** **നൊച്ചാട് :** ഇളയാടത്ത് അമ്മാളുക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ഗോപലകുറുപ്പ്.

## Article Content

**നൊച്ചാട് :** ഇളയാടത്ത് അമ്മാളുക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ഗോപലകുറുപ്പ്.

മക്കള്‍: ഉഷ, മുരളീധരന്‍ (റിട്ട: എച്ച്‌ഐ കോഴിക്കോട് കോര്‍പ്പറേഷന്‍), വിനീത.

മരുമക്കള്‍: അശോകന്‍ (തിരുവങ്ങൂര്‍, റിട്ട: യൂണിയന്‍ ബാങ്ക്), ലീന, അശോകന്‍ (മേപ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198551/ammalukutty-passed-away-in-nochad-elayadath)