---
title: "കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ്  അന്തരിച്ചു"
english_title: "Saina m Prasad poyilil kaithakkal Passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198690/saina-m-prasad-poyilil-kaithakkal-passed-away"
published_at: "2024-04-14T07:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661b3be767cb3_1_aiii.jpg"
keywords: []
---

# കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ്  അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര** : കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ് അന്തരിച്ചു.

## Article Content

**പേരാമ്പ്ര** : കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ് അന്തരിച്ചു.

1.30 മുതൽ പുറ്റാട് ജിിഎൽ പി സ്ക്കൂളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദ്ദേഹം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും

പിതാവ് പ്രസാദ് കൈതക്കൽ ( കുടുംബശ്രീ ഹോം ഷോപ്പ് മാനേജ്മെന്റ് ടീം ലീഡർ). മാതാവ്  മഞ്ജുള ടി.കെ. സഹോദരി ആമി പ്രേമജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198690/saina-m-prasad-poyilil-kaithakkal-passed-away)