---
title: "പാലേരി: വേളം ചാലില്‍ പുതിയേടത്ത് മന്ദി അന്തരിച്ചു. "
english_title: "Paleri: Velam Chalil,   Puthyedath, Mandi passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198834/paleri-velam-chalil-puthyedath-mandi-passed-away"
published_at: "2024-04-15T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661cb534b19bb_ATTACH_OBIT.jpg"
keywords: []
---

# പാലേരി: വേളം ചാലില്‍ പുതിയേടത്ത് മന്ദി അന്തരിച്ചു. 

> **Lead Summary:** പാലേരി : വേളം ചാലില്‍ പുതിയേടത്ത് മന്ദി അന്തരിച്ചു. സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് പാലേരി പുതുശ്ശേരി വീട്ടുവളപ്പില്‍.

## Article Content

പാലേരി : വേളം ചാലില്‍ പുതിയേടത്ത് മന്ദി അന്തരിച്ചു. സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് പാലേരി പുതുശ്ശേരി വീട്ടുവളപ്പില്‍.

മക്കള്‍: ഷീബ, ഷീന. മരുമക്കള്‍: സന്തോഷന്‍ പുതുശ്ശേരി(പാലേരി), രവീന്ദ്രന്‍ (പാലേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198834/paleri-velam-chalil-puthyedath-mandi-passed-away)