---
title: "വിഷു ദിനത്തില്‍ ആശംസകളുമായി സാംബവകോളനിയില്‍ ഷാഫി പറമ്പില്‍"
english_title: " On Vishu Day, Shafi Parampil at Sambava Colony with best wishes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198866/on-vishu-day-shafi-parampil-at-sambava-colony-with-best-wishes"
published_at: "2024-04-15T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661cd8cec3eef_ATTACH_NEWS.jpg"
keywords: []
---

# വിഷു ദിനത്തില്‍ ആശംസകളുമായി സാംബവകോളനിയില്‍ ഷാഫി പറമ്പില്‍

> **Lead Summary:** മേപ്പയ്യൂര്‍: നരക്കോട് മഞ്ഞക്കുളം പുലപ്രകുന്ന് സാംബവ കോളനിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ സന്ദര്‍ശനം നടത്തി. കോളനി നിവാസികള്‍ക്ക് വിഷു ആശംസകള്‍ നേരുകയും ചെയ്തു.

## Article Content

മേപ്പയ്യൂര്‍: നരക്കോട് മഞ്ഞക്കുളം പുലപ്രകുന്ന് സാംബവ കോളനിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ സന്ദര്‍ശനം നടത്തി. കോളനി നിവാസികള്‍ക്ക് വിഷു ആശംസകള്‍ നേരുകയും ചെയ്തു.

യു.ഡി.എഫ് വടകര പാര്‍ലമെന്റ് മണ്ഡലം ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല, കമ്മന അബ്ദുറഹിമാന്‍, ടി.കെ.എ ലത്തീഫ് പി.കെ അനീഷ്, മുജീബ് കോമത്ത്,ജിതിന്‍ അശോകന്‍, കെ.പി മൊയ്തീന്‍, സി.എം ബാബു, പി.കെ രാഘവന്‍,രവി വളളില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198866/on-vishu-day-shafi-parampil-at-sambava-colony-with-best-wishes)