---
title: " പാലേരി : കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ പാലേരി ഇടിവെട്ടിയില്‍ അന്തരിച്ചു. "
english_title: "Paleri: Kannatti, Mavullaparambil Kunhiraman passed away at Paleri  Idivettiyil. "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198877/paleri-kannatti-mavullaparambil-kunhiraman-passed-away-at-paleri-idivettiyil"
published_at: "2024-04-15T13:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ce3a962dc0_ATTACH_OBIT.jpg"
keywords: []
---

#  പാലേരി : കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ പാലേരി ഇടിവെട്ടിയില്‍ അന്തരിച്ചു. 

> **Lead Summary:**  പാലേരി : കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ പാലേരി ഇടിവെട്ടിയില്‍ അന്തരിച്ചു.

## Article Content

 പാലേരി : കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ പാലേരി ഇടിവെട്ടിയില്‍ അന്തരിച്ചു.

ഭാര്യ: പരേതയായ കാര്‍ത്ത്യായനി. മക്കള്‍: എം.പി രവി , എം.പി. ശശി (ഓട്ടോ ഡ്രൈവര്‍), എം.പി. സുരേഷ് (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി), ഷീജ (കല്ലോട്).

മരുമക്കള്‍: ഗീത (എരവട്ടൂര്‍ ), , ബബിത (ഫറൂഖ് ,ജെപിഎച്ച് എൻ, ചങ്ങരോത്ത്  (കുടുംബാരോഗ്യകേന്ദ്രം), ശശി (പാറാട്ടുപാറ).

സഹോദരങ്ങള്‍: കേളപ്പന്‍ , കുമാരന്‍, പരേതരായ കണാരന്‍ , കേളന്‍ .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198877/paleri-kannatti-mavullaparambil-kunhiraman-passed-away-at-paleri-idivettiyil)