---
title: "പേരാമ്പ്ര എടവരാട് കോട്ടയം പുറത്ത് മറിയം അന്തരിച്ചു "
english_title: "Perambra Edavarad Kottayam purath Mariyam passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199549/perambra-edavarad-kottayam-purath-mariyam-passed-away"
published_at: "2024-04-18T12:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620cad7d8c63_1_apathu.JPG"
keywords: []
---

# പേരാമ്പ്ര എടവരാട് കോട്ടയം പുറത്ത് മറിയം അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** എടവരാട് കോട്ടയം പുറത്ത് മറിയം അന്തരിച്ചു. മക്കള്‍: ആമിന, ആയിഷ, നഫീസ്സ.

## Article Content

**പേരാമ്പ്ര:** എടവരാട് കോട്ടയം പുറത്ത് മറിയം അന്തരിച്ചു. മക്കള്‍: ആമിന, ആയിഷ, നഫീസ്സ.

മരുമക്കള്‍: കുഞ്ഞബ്ദുല്ല, അമ്മത് (കാവുന്തറ). പരേതനായ കൊളോറോത്ത് പി.കെ. മൊയ്തു.

സഹോദരങ്ങള്‍: കുഞ്ഞാലി ഹാജി കൊളോറോത്ത്, പരേതയായ ആയിഷ വെങ്ങളത്ത് കണ്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199549/perambra-edavarad-kottayam-purath-mariyam-passed-away)