---
title: "സിപിഎമ്മില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു"
english_title: "He resigned from the CPM and joined the Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19972/he-resigned-from-the-cpm-and-joined-the-congress"
published_at: "2022-01-09T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dabfe6ccef3_WATER MARK.JPG"
keywords: []
---

# സിപിഎമ്മില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

> **Lead Summary:** ** പേരാമ്പ്ര: **സിപിഎമ്മില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1987 മുതല്‍ സിപിഎം പ്രവര്‍ത്തകനും ഇടതുപക്ഷ തൊഴിലാളി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ കേന്ദ്ര കമ്മിറ്റി മെമ്പറും സിപിഎം ബ്രാഞ്ച് കമ്മിറ്റി മെമ്പറുമായ തറവട്ടത്ത് കുഞ്ഞബ്ദുള്ളയും കുടുംബവുമാണ് സിപിഎമ്മില്‍ നിന്നു രാജിവച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസില്‍ ചേര്‍ന്നത്.

## Article Content

** പേരാമ്പ്ര: **സിപിഎമ്മില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1987 മുതല്‍ സിപിഎം പ്രവര്‍ത്തകനും ഇടതുപക്ഷ തൊഴിലാളി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ കേന്ദ്ര കമ്മിറ്റി മെമ്പറും സിപിഎം ബ്രാഞ്ച് കമ്മിറ്റി മെമ്പറുമായ തറവട്ടത്ത് കുഞ്ഞബ്ദുള്ളയും കുടുംബവുമാണ് സിപിഎമ്മില്‍ നിന്നു രാജിവച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസില്‍ ചേര്‍ന്നത്.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ കോണ്ഗ്രസ് പതാക കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19972/he-resigned-from-the-cpm-and-joined-the-congress)