---
title: "മുയിപ്പോത്ത് തെക്കെ പറമ്പില്‍ ജാനകി അന്തരിച്ചു "
english_title: "Muipoth thekke parambil Janaki  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199809/muipoth-thekke-parambil-janaki-passed-away"
published_at: "2024-04-19T15:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66223b3b4686b_1_janaki.JPG"
keywords: []
---

# മുയിപ്പോത്ത് തെക്കെ പറമ്പില്‍ ജാനകി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മുയിപ്പോത്ത് തെക്കെ പറമ്പില്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍.

## Article Content

**പേരാമ്പ്ര:** മുയിപ്പോത്ത് തെക്കെ പറമ്പില്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍.

മകന്‍: വിനോദന്‍. മരുമകള്‍: ടി.എ ജിഷ (സിപിഐ എം കണ്ടീത്താഴ ബ്രാഞ്ച് അംഗം).

സഹോദരങ്ങള്‍: ഗോപാലന്‍, കുഞ്ഞിരാമന്‍, ദേവകി, നാരായണി, പരേതനായ ചെക്കോട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199809/muipoth-thekke-parambil-janaki-passed-away)