---
title: "തെയ്യം കലാകാരന്‍ മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ അന്തരിച്ചു "
english_title: "Theyam artist Muipoth Cheri Poil Meethal Anish Kumar passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199820/theyam-artist-muipoth-cheri-poil-meethal-anish-kumar-passed-away"
published_at: "2024-04-19T15:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66224982befb3_1_theyyam.JPG"
keywords: []
---

# തെയ്യം കലാകാരന്‍ മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ അന്തരിച്ചു 

> **Lead Summary:**  **മുയിപ്പോത്ത്:** തെയ്യം കലാകാരന്‍ മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച പുലര്‍ച്ചെ 2 മണിക്ക്.

## Article Content

 **മുയിപ്പോത്ത്:** തെയ്യം കലാകാരന്‍ മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച പുലര്‍ച്ചെ 2 മണിക്ക്.

ഭാര്യ: ഷൈനി (കൊല്ലം). മക്കള്‍: അനുപം അനീഷ്, അനുശ്രീ അനീഷ്. പിതാവ് :പരേതനായ ചെറിയ പൊയില്‍ ചന്തു പണിക്കര്‍. മാതാവ്: ലീല.

സഹോദരങ്ങള്‍: മുകുന്ദന്‍ (ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട്), ഗീത (വള്ളിക്കാട്), സുനില്‍കുമാര്‍, പ്രജീഷ് കുമാര്‍ (ദുബായ്), പ്രസീന (പാനൂര്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199820/theyam-artist-muipoth-cheri-poil-meethal-anish-kumar-passed-away)