---
title: "കല്‍പ്പത്തൂര്‍ മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ.വി സുരേഷ് അന്തരിച്ചു "
english_title: "KV Suresh passed away at Sudarshan, Kalpathur, Mamlikulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199937/kv-suresh-passed-away-at-sudarshan-kalpathur-mamlikulam"
published_at: "2024-04-20T10:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623525425813_1_mash.JPG"
keywords: []
---

# കല്‍പ്പത്തൂര്‍ മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ.വി സുരേഷ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കല്‍പ്പത്തൂര്‍ മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ.വി സുരേഷ് (റിട്ട: ഓഫീസ് അസിസ്റ്റന്റ്, പേരാമ്പ്ര എയുപി സ്‌കൂള്‍) അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര : **കല്‍പ്പത്തൂര്‍ മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ.വി സുരേഷ് (റിട്ട: ഓഫീസ് അസിസ്റ്റന്റ്, പേരാമ്പ്ര എയുപി സ്‌കൂള്‍) അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ വണ്ണത്താങ്കണ്ടി പ്രഭാകരന്‍ കിടാവ്. മാതാവ് : സരോജിനി അമ്മ. ഭാര്യ : കെ.പി സുഷമ.

മക്കള്‍ : ഡോ. സന്ദീപ് ലാല്‍ എസ് (അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍, എന്‍ടിപിസി കൊല്‍ക്കത്ത), ഡോ. ഐശ്വര്യ എസ്. സഹോദരങ്ങള്‍: പരേതരായ കെ.വി പ്രേമന്‍, കെ.വി പ്രദീപ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199937/kv-suresh-passed-away-at-sudarshan-kalpathur-mamlikulam)