---
title: "പേരാമ്പ്ര അമ്പാളിത്താഴെ ചെട്ട്യാന്‍ കണ്ടി സി.സി അതുല്‍ അന്തരിച്ചു "
english_title: "Chettiyan Kandi CC Athul passed away in Perambra Ambalithazhe"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199963/chettiyan-kandi-cc-athul-passed-away-in-perambra-ambalithazhe"
published_at: "2024-04-20T12:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662370e9602ad_1_aoutoo.JPG"
keywords: []
---

# പേരാമ്പ്ര അമ്പാളിത്താഴെ ചെട്ട്യാന്‍ കണ്ടി സി.സി അതുല്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര ചേനോളി റോഡിലെ ഓട്ടോ ഡ്രൈവര്‍, അമ്പാളിത്താഴെ ചെട്ട്യാന്‍ കണ്ടി സി.സി. അതുല്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര ചേനോളി റോഡിലെ ഓട്ടോ ഡ്രൈവര്‍, അമ്പാളിത്താഴെ ചെട്ട്യാന്‍ കണ്ടി സി.സി. അതുല്‍ അന്തരിച്ചു.

സംസ്‌കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍. പിതാവ്: സി.സി രാമചന്ദ്രന്‍. പിതാവ്: ബിന്ദു ചെട്ട്യാന്‍ കണ്ടി. സഹോദരി: അതുല്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199963/chettiyan-kandi-cc-athul-passed-away-in-perambra-ambalithazhe)