---
title: "കാരയാട് മലവെട്ടും ചാലില്‍ കല്യാണി അന്തരിച്ചു"
english_title: "Kalyani passed away in Karayad Malavettum Chalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199989/kalyani-passed-away-in-karayad-malavettum-chalil"
published_at: "2024-04-20T15:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662391391a43c_1_ammus.JPG"
keywords: []
---

# കാരയാട് മലവെട്ടും ചാലില്‍ കല്യാണി അന്തരിച്ചു

> **Lead Summary:** ** കാരയാട് :** മലവെട്ടും ചാലില്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: നാരായണന്‍, എം.സി കുഞ്ഞിരാമന്‍ (സിപിഐ എം കാരയാട് ലോക്കല്‍ കമ്മിറ്റി അംഗം), ജാനകി, കാര്‍ത്യായനി, ചന്ദ്രിക, കമല.

## Article Content

** കാരയാട് :** മലവെട്ടും ചാലില്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: നാരായണന്‍, എം.സി കുഞ്ഞിരാമന്‍ (സിപിഐ എം കാരയാട് ലോക്കല്‍ കമ്മിറ്റി അംഗം), ജാനകി, കാര്‍ത്യായനി, ചന്ദ്രിക, കമല.

മരുമക്കള്‍: കേളപ്പന്‍ (ഏക്കാട്ടൂര്‍,) കുഞ്ഞിച്ചെക്കിണി (കോടേരിച്ചാല്‍), ചന്ദ്രന്‍ (മാട്ടനോട്), ലീല, സംഗീത (അരിക്കുളം കെപിഎംഎസ് എംഎച്ച്എസ്എസ് അധ്യാപിക).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199989/kalyani-passed-away-in-karayad-malavettum-chalil)