---
title: "സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടി എസ്. അമൃത "
english_title: "got high rank in civil service s Amrita "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200002/got-high-rank-in-civil-service-s-amrita"
published_at: "2024-04-20T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66239952bc026_1_amritha.JPG"
keywords: []
---

# സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടി എസ്. അമൃത 

> **Lead Summary:** **പേരാമ്പ്ര: **സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടിയ കിഴക്കന്‍ പേരാമ്പ്ര വളയം കണ്ടത്തിലെ കാദംബരിയില്‍ സന്തോഷിന്റെ മകള്‍ എസ്. അമൃതയെ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടിയ കിഴക്കന്‍ പേരാമ്പ്ര വളയം കണ്ടത്തിലെ കാദംബരിയില്‍ സന്തോഷിന്റെ മകള്‍ എസ്. അമൃതയെ ആദരിച്ചു.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലാണ് ആദരിച്ചത്. ചടങ്ങില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വിനീത മനോജ്, പി.പി. വിശ്വന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200002/got-high-rank-in-civil-service-s-amrita)