---
title: "റാഷിദലിക്ക് ബദ്രിയ മഹല്ല് കമ്മറ്റിയുടെ സ്‌നേഹാദരം "
english_title: "Courtesy of Badria Mahal Committee to Rashidali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200003/courtesy-of-badria-mahal-committee-to-rashidali"
published_at: "2024-04-20T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66239b6fe9c77_1_rashith.JPG"
keywords: []
---

# റാഷിദലിക്ക് ബദ്രിയ മഹല്ല് കമ്മറ്റിയുടെ സ്‌നേഹാദരം 

> **Lead Summary:** ** കരുവണ്ണൂര്‍:** ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ റാഷിദലി നാഗത്തിനെ ബദ്രിയ മഹല്ല് കമ്മറ്റി ആദരിച്ചു.

## Article Content

** കരുവണ്ണൂര്‍:** ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ റാഷിദലി നാഗത്തിനെ ബദ്രിയ മഹല്ല് കമ്മറ്റി ആദരിച്ചു.

മഹല്ല് പ്രസിഡണ്ട് കെ.കെ അമ്മത് കുട്ടി സ്‌നേഹോപഹാരം സമര്‍പ്പിച്ചു. എ.സി ഉമ്മര്‍, വി.കെ കാദര്‍കുട്ടി ഹാജി, എ.കെ. ഹമീദ്, യഹിയ അന്‍വര്‍, കെ.കെ അഫ്‌സല്‍, നാഗത്ത് അമ്മത് കുട്ടി സന്നിഹിതരായിരുന്നു.

മഹല്ല് ജനറല്‍ സെക്രട്ടറി സി.എ റജീബ് സ്വാഗതവും എ മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200003/courtesy-of-badria-mahal-committee-to-rashidali)