---
title: "സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ് ആരംഭിച്ച മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി "
english_title: "Harvesting of fish was started as part of the Subhiksha Kerala project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20004/harvesting-of-fish-was-started-as-part-of-the-subhiksha-kerala-project"
published_at: "2022-01-09T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dafd73c89e7_OBIT CARD JPG.JPG"
keywords: []
---

# സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ് ആരംഭിച്ച മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി 

> **Lead Summary:** **പേരാമ്പ്ര**: സുഭിക്ഷ കേരളം പദ്ധതിയില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് 12 വാര്‍ഡില്‍ ആരംഭിച്ച മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി.

## Article Content

**പേരാമ്പ്ര**: സുഭിക്ഷ കേരളം പദ്ധതിയില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് 12 വാര്‍ഡില്‍ ആരംഭിച്ച മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി.

പനമ്പ്ര കുഞ്ഞിമൊയ്തിയുടെ വീട്ടില്‍ വച്ച് നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം സുമേഷ് ടി അദ്ധ്യക്ഷയി. അക്വാ കള്‍ച്ചര്‍ കോഡിനേറ്റര്‍ അശ്വിനി, സുനില്‍കുമാര്‍ , അജയന്‍ എന്നിവര്‍ സംസാരിച്ചു. പി. കുഞ്ഞിമൊയ്തീന്‍ സ്വാഗതവും സാജിത സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20004/harvesting-of-fish-was-started-as-part-of-the-subhiksha-kerala-project)