---
title: "പൈതോത്ത് നടുക്കണ്ടി സൂപ്പി അന്തരിച്ചു "
english_title: "Supi passed away after suffering from pythoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200231/supi-passed-away-after-suffering-from-pythoth"
published_at: "2024-04-21T21:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66253735e2f11_1_suppi.JPG"
keywords: []
---

# പൈതോത്ത് നടുക്കണ്ടി സൂപ്പി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരി പൈതോത്ത് നടുക്കണ്ടി സൂപ്പി അന്തരിച്ചു. ഭാര്യ: ഫാത്വിമ (കൂരാച്ചുണ്ട്).

## Article Content

**പേരാമ്പ്ര: **മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരി പൈതോത്ത് നടുക്കണ്ടി സൂപ്പി അന്തരിച്ചു. ഭാര്യ: ഫാത്വിമ (കൂരാച്ചുണ്ട്).

മക്കള്‍: ഷമീന, ജസ്‌ന, സജ്‌ന (സിവില്‍ പൊലീസ് ഓഫീസര്‍, കൂരാച്ചുണ്ട് സ്റ്റേഷന്‍).

മരുമക്കള്‍: മുഹമ്മദ് തളിച്ചാം കുളത്ത്, പേരാമ്പ്ര (ബഹ്‌റൈന്‍), സിറാജ് (മുബാറക് ഹോട്ടല്‍, പന്തിരിക്കര), ജിഷാദ് മൂലാട് (ഇന്ത്യന്‍ ആര്‍മി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200231/supi-passed-away-after-suffering-from-pythoth)