---
title: "പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം "
english_title: "Blast at Eravattur in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200789/blast-at-eravattur-in-perambra"
published_at: "2024-04-24T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662894389cbb5_1_bomb2.JPG"
keywords: []
---

# പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം 

> **Lead Summary:** പേരാമ്പ്ര**: **പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് ഇന്നലെ രാത്രി സ്‌ഫോടനം. ബിയര്‍ കുപ്പിയില്‍ മണ്ണെണ്ണ ഒഴിച്ച് റോഡില്‍ സ്‌ഫോടനം ഉണ്ടാക്കുകയായിരുന്നു.

## Article Content

പേരാമ്പ്ര**: **പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് ഇന്നലെ രാത്രി സ്‌ഫോടനം. ബിയര്‍ കുപ്പിയില്‍ മണ്ണെണ്ണ ഒഴിച്ച് റോഡില്‍ സ്‌ഫോടനം ഉണ്ടാക്കുകയായിരുന്നു.

രാത്രി 11 .30 യോടെയാണ് സംഭവം. പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200789/blast-at-eravattur-in-perambra)