---
title: "ചക്കിട്ടപാറ പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: " Chakkittapara palam thalakkal Balakrishnan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200807/chakkittapara-palam-thalakkal-balakrishnan-passed-away"
published_at: "2024-04-24T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628a21b8dfee_1_chakki.JPG"
keywords: []
---

# ചക്കിട്ടപാറ പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** ** ചക്കിട്ടപാറ: **ചക്കിട്ടപാറയിലെ വ്യാപാരിയായിരുന്ന പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: ദേവി.

## Article Content

** ചക്കിട്ടപാറ: **ചക്കിട്ടപാറയിലെ വ്യാപാരിയായിരുന്ന പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: ദേവി.

മക്കള്‍ : വിദീപ് കൃഷ്ണ, വിദീഷ് ബാബു, ബൃദുലശ്രീ. മരുമക്കള്‍ : ബവിത, ജിനീജ, ഗംഗാധരന്‍.

സഹോദരങ്ങള്‍: പുരുഷോത്തമന്‍, പുഷ്പലത, ഹേമലത. സഞ്ചയനം : ഇന്ന്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200807/chakkittapara-palam-thalakkal-balakrishnan-passed-away)