---
title: "അപ്പയ്ക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് നിര്യാതയായി"
english_title: "Eliamma Joseph, wife of the late Joseph, died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20084/eliamma-joseph-wife-of-the-late-joseph-died"
published_at: "2022-01-10T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbe45bdcb7a_WATER MARK.JPG"
keywords: []
---

# അപ്പയ്ക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് നിര്യാതയായി

> **Lead Summary:** ** കൂരാച്ചുണ്ട്:** അപ്പയ്ക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് നിര്യാതയായി. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

## Article Content

** കൂരാച്ചുണ്ട്:** അപ്പയ്ക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് നിര്യാതയായി. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

മക്കള്‍: എ.ജെ. ജോസഫ് (റിട്ട. മാക്മില്ലന്‍ കമ്പനി ബെംഗളുരു), എ.ജെ. ജോര്‍ജ്, അമ്മിണി ജോസഫ് (റിട്ട. അധ്യാപിക), ബേബി ജോസഫ്, എ.ജെ. പൗലോസ് (ഖാദി കമ്മീഷന്‍ മുംബൈ), റെജി ജോസഫ്.

മരുമക്കള്‍: മേരി ജോര്‍ജ് ചായനാനിക്കല്‍ (മുന്‍ കൂരാച്ചുണ്ട് പഞ്ചായത്ത് അംഗം), സി.കെ. അബ്രഹാം ചായനാനിക്കല്‍ (റിട്ട. ചീഫ് മാനേജര്‍ കെജിബി ), ലീല ബേബി (പുളിക്കല്‍), ലതാ പൗലോസ് ( ചുങ്കത്ത് ), റീന റെജി ( പുത്തന്‍പുരയില്‍), പരേതയായ സിസിലി ജോസഫ് (ഓലപ്പുരക്കല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20084/eliamma-joseph-wife-of-the-late-joseph-died)