---
title: "കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു "
english_title: "Condolences on the demise of KT Kunhikannan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200872/condolences-on-the-demise-of-kt-kunhikannan"
published_at: "2024-04-24T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628e612e939b_1_anus5.JPG"
keywords: []
---

# കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു 

> **Lead Summary:** **പേരാമ്പ്ര**: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തി തിരി കര്‍മ്മിയുമായ കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു.

## Article Content

**പേരാമ്പ്ര**: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തി തിരി കര്‍മ്മിയുമായ കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു.

കല്ലൂരില്‍ നടന്ന സര്‍വകക്ഷി അനുശോചനയോഗത്തില്‍ വാര്‍ഡ് അംഗം വാഴയില്‍ സുമതിയുടെ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്. അബ്ദുള്ള, കെ.വി. രാഘവന്‍, കെ. കണാരന്‍, പി സജീഷ്, എന്‍.കെ ഇബ്രായി, സി.എം ബബീഷ്, സത്യന്‍ കല്ലൂര്‍, അഷ്റഫ് വല്ലി പറമ്പത്ത്, പി.കെ കൃഷ്ണ ദാസ്, കുഞ്ഞിമൊയ്തി എന്നിവര്‍ സംസാരിച്ചു.

കെ.ടി ബാബു സ്വാഗതവും ടി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200872/condolences-on-the-demise-of-kt-kunhikannan)