കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി
Apr 24, 2024 07:50 PM | By Akhila Krishna

കൊയിലാണ്ടി: 'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍ രണ്ടു മണിക്കൂറെടുത്തു.

വടകര പാര്‍ലമെന്റ് മണ്ഡലം ആസ്ഥാനമാക്കി സ്‌പോട്‌സ് സ്റ്റേഡിയം സ്ഥാപിക്കുമെന്നും വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് ഒരു ലക്ഷം രൂപ സ്‌റൈഫന്റ നല്‍കുന്ന എഡ്യുക്കേഷന്‍ പദ്ധതി ആവിഷ്‌കരിക്കമെന്നും യുവജനങ്ങളുടെ നിറഞ്ഞ കയ്യടിയില്‍ സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പ്രഖ്യാപിച്ചു.

പരിപാടി അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വി.ബി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം രമേഷ് പിഷാരടി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീ ഴരിയൂര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍, യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി എഫ് ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല, ജനറല്‍ കണ്‍വീനര്‍ എന്‍.വേണു, സി. കെ സുബൈര്‍, വി.ടി സൂരജ്, ആര്‍. രതീഷ് എന്നിവര്‍പ്രസംഗിച്ചു.

Youth with Shafi Turns Koyilandy Into A Masseur

Next TV

Related Stories
ഹണിജാക്ക് നാച്ചുറല്‍ പ്രൊഡക്ട്‌സ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം

May 6, 2024 12:47 AM

ഹണിജാക്ക് നാച്ചുറല്‍ പ്രൊഡക്ട്‌സ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം

കോഴിക്കോട് സ്റ്റാര്‍സ്, ചക്കിട്ടപാറ കൃഷിഭവന്‍ എന്നിവര്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെ...

Read More >>
നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയക്യാമ്പും

May 6, 2024 12:36 AM

നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയക്യാമ്പും

സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയക്യാമ്പും പാമ്പിരികുന്ന് എല്‍പി...

Read More >>
മൂരികുത്തിയില്‍ റോഡ് തകര്‍ന്ന് കുളമായി; കാല്‍നടയാത്രപോലും ദുഷ്‌ക്കരം

May 6, 2024 12:14 AM

മൂരികുത്തിയില്‍ റോഡ് തകര്‍ന്ന് കുളമായി; കാല്‍നടയാത്രപോലും ദുഷ്‌ക്കരം

പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയില്‍ മൂരികുത്തിയില്‍ റോഡ് പാടെ തകര്‍ന്ന് കുളമായി കാല്‍നടയാത്ര പോലും...

Read More >>
നടുവണ്ണൂര്‍ കാവുന്തറ മാവട്ട് താഴെ വയലില്‍ തീ പിടിച്ചു

May 5, 2024 08:29 PM

നടുവണ്ണൂര്‍ കാവുന്തറ മാവട്ട് താഴെ വയലില്‍ തീ പിടിച്ചു

നടുവണ്ണൂര്‍ കാവുന്തറ മാവട്ട് താഴെ വയലില്‍ തീ പിടിച്ചു. എളയിടത്തു താഴെ പാലത്തിന്...

Read More >>
ഓവുചാലിലെ മണ്ണും മുറിച്ചിട്ട മരങ്ങളും നീക്കം ചെയ്യണം

May 5, 2024 12:21 PM

ഓവുചാലിലെ മണ്ണും മുറിച്ചിട്ട മരങ്ങളും നീക്കം ചെയ്യണം

റോഡ് നവീകരണ പ്രവൃത്തി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഓവുചാലില്‍ നിറഞ്ഞ മണ്ണും മരങ്ങളും നീക്കാത്തത്...

Read More >>
കല്പത്തൂര്‍ മമ്മിളിക്കുളം കുട്ടിപ്പറമ്പില്‍ ദീപ അന്തരിച്ചു

May 4, 2024 09:53 PM

കല്പത്തൂര്‍ മമ്മിളിക്കുളം കുട്ടിപ്പറമ്പില്‍ ദീപ അന്തരിച്ചു

കല്പത്തൂര്‍ മമ്മിളിക്കുളം കുട്ടിപ്പറമ്പില്‍ ദീപ (58)...

Read More >>
Top Stories










News Roundup