---
title: "കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു "
english_title: "KK Divakaran passed away at Kallode Divyasree"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201081/kk-divakaran-passed-away-at-kallode-divyasree"
published_at: "2024-04-25T13:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a114d70b42_1_divakaran.JPG"
keywords: []
---

# കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** മാധ്യമ പ്രവര്‍ത്തനും റിട്ട. കനറ ബാങ്ക് ഓഫീസറുമായ കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ മുട്ടില്‍ വയനാട് കുഞ്ഞുണ്ണിപ്പടിയില്‍ ചേനംകൊല്ലിവീട്ടില്‍ അന്തരിച്ചു. സംസ്‌കാരം പത്തനംതിട്ട വാഴമുറ്റം ഈസ്റ്റിലെ കൊച്ചുപുരയ്ക്കല്‍ വീട്ടുവളപ്പില്‍ നടന്നു.

## Article Content

**പേരാമ്പ്ര :** മാധ്യമ പ്രവര്‍ത്തനും റിട്ട. കനറ ബാങ്ക് ഓഫീസറുമായ കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ മുട്ടില്‍ വയനാട് കുഞ്ഞുണ്ണിപ്പടിയില്‍ ചേനംകൊല്ലിവീട്ടില്‍ അന്തരിച്ചു. സംസ്‌കാരം പത്തനംതിട്ട വാഴമുറ്റം ഈസ്റ്റിലെ കൊച്ചുപുരയ്ക്കല്‍ വീട്ടുവളപ്പില്‍ നടന്നു.

ഓള്‍ കേരള ബാങ്ക് റിട്ട യറീസ് ഫോറം വയനാട് ജില്ലാ പ്രസിഡന്റാണ്. ബെഫി സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഐ എം കല്ലോട് സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ജാനു (റിട്ട. ജെപിഎച്ച്എന്‍, പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രി). മക്കള്‍: ഡോ. ദിവ്യശ്രീ (തരിയോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍), ദിവ്യ ജിത്ത് (ഡല്‍ഹി). മരുമകന്‍: ഡോ. രഞ്ജിത്ത് (താലൂക്ക് ആശുപത്രി വൈത്തിരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201081/kk-divakaran-passed-away-at-kallode-divyasree)