---
title: "ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം"
english_title: "Ginger turmeric - training in scientific farming methods"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201162/ginger-turmeric-training-in-scientific-farming-methods"
published_at: "2024-04-25T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a6954ac959_ginger-turmeric-cvr2.png"
keywords: []
---

# ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

> **Lead Summary:** കോഴിക്കോട് : ഇഞ്ചി, മഞ്ഞള്‍ - ശാസ്ത്രീയ കൃഷി രീതികള്‍ - പരിശീലനം, 30.04.24 ന് കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വച്ച് സംഘടിപ്പിക്കുന്നു.

## Article Content

കോഴിക്കോട് : ഇഞ്ചി, മഞ്ഞള്‍ - ശാസ്ത്രീയ കൃഷി രീതികള്‍ - പരിശീലനം, 30.04.24 ന് കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വച്ച് സംഘടിപ്പിക്കുന്നു.

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 29.4.24 നു മുമ്പ് റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.റെജിസ്റ്റര്‍ ചെയ്യുന്നതിന് ഫോണ്‍: 9447526964 എന്ന മൊബൈല്‍ നമ്പറില്‍ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201162/ginger-turmeric-training-in-scientific-farming-methods)