---
title: "ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍ അന്തരിച്ചു."
english_title: "Cheruvannur, Manikoth theru Navantavida AV Raghavan passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201198/cheruvannur-manikoth-theru-navantavida-av-raghavan-passed-away"
published_at: "2024-04-25T23:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a969de4bd2_ATTACH_OBIT.jpg"
keywords: []
---

# ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍ അന്തരിച്ചു.

> **Lead Summary:** ചെറുവണ്ണൂര്‍: റിട്ടയഡ് വില്ലേജ് അസിസ്റ്റന്റ് മാണിക്കോത്ത്‌ തെരു നാവന്റവിട എവി രാഘവന്‍അന്തരിച്ചു. മുതുകാട് കൂത്താളി സമര വളണ്ടിയറും, സോഷ്യലിസ്റ്റ്,ജനത പ്രസ്ഥാനങ്ങളുടെ സജീവപ്രവര്‍ത്തകനു മായിരുന്നു.

## Article Content

ചെറുവണ്ണൂര്‍: റിട്ടയഡ് വില്ലേജ് അസിസ്റ്റന്റ് മാണിക്കോത്ത്‌ തെരു നാവന്റവിട എവി രാഘവന്‍അന്തരിച്ചു. മുതുകാട് കൂത്താളി സമര വളണ്ടിയറും, സോഷ്യലിസ്റ്റ്,ജനത പ്രസ്ഥാനങ്ങളുടെ സജീവപ്രവര്‍ത്തകനു മായിരുന്നു.

ഭാര്യ: പരേതയായ ദേവി.   മക്കള്‍: രാജീവന്‍ (കച്ചവടം,) രമ മണിയൂര്‍, രജിത (സുജിത ഡ്രൈവിംഗ് സ്‌കൂള്‍ വടകര,) രജനി കരുവശ്ശേരി, എ വി രാജേഷ്,(കളക്ഷന്‍ ഏജന്റ്,ചെറുവണ്ണൂര്‍ അഗ്രി ഇമ്പ്രൂവ്‌മെന്റ് കോഓപ് സോസൈറ്റി, പ്രസിഡന്റ് ആര്‍ ജെ ഡി വാര്‍ഡ് കമ്മിറ്റി,).   മരുമക്കള്‍: ജയറാണി പറമ്പത്ത്,സുനില്‍ ബാബു വടകര, രമേശന്‍ കരവിശ്ശേരി, സുനിത എടച്ചേരി, പരേതനായ വിശ്വനാഥന്‍ മണിയൂര്‍.

സഹോദരങ്ങള്‍: ശ്രീനിവാസന്‍ (റിട്ടയര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴിക്കോട്,) പരേതരായ ഗോപാലന്‍ മാസ്റ്റര്‍ വടക്കേടത്ത്, കുഞ്ഞിരാമന്‍ (വില്ലേജ് അസിസ്റ്റന്റ്,പേരാമ്പ്ര,) കല്യാണി എടക്കയില്‍, നാരായണി പേരാമ്പ്ര, സരോജിനി വെളിയന്നൂര്‍,

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201198/cheruvannur-manikoth-theru-navantavida-av-raghavan-passed-away)