മുയിപ്പോത്ത്: കോയച്ചം മണ്ണില്‍ മാണിക്യം (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചങ്ങരന്‍. മക്കള്‍ :പരേതനായ കണാരന്‍, ഗോപാലന്‍, ദാമോദരന്‍, നാരായണന്‍. മരുമക്കള്‍: ജാനകി, ജാനു, സുജയ .
സഹോദരങ്ങള്‍: കണാരന്‍, കേളപ്പന്‍, പരേതനായ കുഞ്ഞിക്കണ്ണന്‍, കല്യാണി
Muipoth, Koyacham Mannil Manikyam passed away