---
title: "പാലേരിയില്‍ മെഷീന്‍ പണിമുടക്കി"
english_title: "Machine damaged in Paleri "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201219/machine-damaged-in-paleri"
published_at: "2024-04-26T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b0b12e5cea_election.png"
keywords: []
---

# പാലേരിയില്‍ മെഷീന്‍ പണിമുടക്കി

> **Lead Summary:** **പേരാമ്പ്ര : **വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത് .

## Article Content

**പേരാമ്പ്ര : **വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത് .

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ 24-ാം നമ്പര്‍ ബൂത്തായ പാലേരി എ എല്‍ പി സ്‌കൂളിലാണ് യന്ത്രം പ്രവര്‍ത്തിക്കാത്തായത്. മോപ്പ് പോളിംഗ് നടത്തിയപ്പോഴാണ് യന്ത്രം തകരാറിലായി കണ്ടത്. വോട്ടിംഗ് സമയമായിട്ടും പോളിംഗ് തുടങ്ങാനായിട്ടില്ല പ്രശ്‌നം പരിഹരിക്കാനുള്ളെ ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.

കാലത്ത് മുതല്‍ വോട്ട് ചെയ്യാനായി ഇവിടെ ആളുകള്‍ കാത്തുനില്‍ക്കുകയാണ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201219/machine-damaged-in-paleri)