---
title: "മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി"
english_title: "Voting delayed in Meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201225/voting-delayed-in-meppayyur"
published_at: "2024-04-26T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b13d57d8e1_election.png"
keywords: []
---

# മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

> **Lead Summary:** **മേപ്പയ്യൂര്‍:** വോട്ടിംഗ് വൈകി വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പോളിംഗ് വൈകിയാണ് ആരംഭിച്ചത്.

## Article Content

**മേപ്പയ്യൂര്‍:** വോട്ടിംഗ് വൈകി വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പോളിംഗ് വൈകിയാണ് ആരംഭിച്ചത്.

കെ ജി എം എസ് യൂ പി സ്‌കൂളില്‍ 111-ാം നമ്പര്‍ ബൂത്തിലെ മെഷിനാണ് കേടായതിനെ തുടര്‍ന്ന് വോട്ടിംഗ് വൈകിയത്.

പിന്നീട് പ്രശ്‌നം പരിഹരിച്ച് വോട്ടിംഗ് ആരംഭിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201225/voting-delayed-in-meppayyur)