---
title: "#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി "
english_title: "#Election #Votingmachine #went #strike #Valyakode #booths"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201244/election-votingmachine-went-strike-valyakode-booths-NEW"
published_at: "2024-04-26T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b216852084_NEWS.jpg"
keywords: []
---

# #Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി 

> **Lead Summary:** **വാല്യക്കോട് : **വോട്ടിംഗ് യന്ത്രം പണിമുടക്കി. വാല്യക്കോട് 158, 159 ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി.

## Article Content

**വാല്യക്കോട് : **വോട്ടിംഗ് യന്ത്രം പണിമുടക്കി. വാല്യക്കോട് 158, 159 ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി.

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ് അധികൃതർ.

കാലത്ത് വരിയിൽ നിന്നവർക്ക് ടോക്കൺ നൽകി കാത്തിരിപ്പിന് നിർദേശം നൽകിയിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201244/election-votingmachine-went-strike-valyakode-booths-NEW)