---
title: "#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്"
english_title: "#Election | To resist the heat; Sarga Edavarad has made the voters thirsty"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201252/election-to-resist-the-heat-sarga-edavarad-has-made-the-voters-thirsty"
published_at: "2024-04-26T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b2a75b3c86_WATER.jpg"
keywords: []
---

# #Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷൻ നമ്പർ 65 ,66 എടവരാട് AMLP സ്കൂളിലെത്തുന്ന മുഴുവൻ വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷൻ നമ്പർ 65 ,66 എടവരാട് AMLP സ്കൂളിലെത്തുന്ന മുഴുവൻ വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്.

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി വരുന്നത്.

സർഗ പ്രസിഡണ്ട് ഇപി ആനന്ദ്, പ്രവർത്തകരായ മുർഷിദ്, ശ്രീനാഥ്, , സുഹൈൽ ശ്രീലേഷ്, സുകു , കെ സി ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201252/election-to-resist-the-heat-sarga-edavarad-has-made-the-voters-thirsty)