---
title: "ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി "
english_title: "The proposal to suspend the open vote was cancelled"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201325/the-proposal-to-suspend-the-open-vote-was-cancelled"
published_at: "2024-04-26T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b678bed03c_election.jpg"
keywords: []
---

# ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി 

> **Lead Summary:** **കോഴിക്കോട് :** കോഴിക്കോട് ജില്ലയിൽ നിർത്തിവെച്ച ഓപ്പൺ വോട്ട് നിർദേശം റദ്ദാക്കി.

## Article Content

**കോഴിക്കോട് :** കോഴിക്കോട് ജില്ലയിൽ നിർത്തിവെച്ച ഓപ്പൺ വോട്ട് നിർദേശം റദ്ദാക്കി.

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു.

ഓപ്പൺവോട്ട് വ്യാപകമായി നടത്തിയെന്ന പരാതിയെ തുടർന്നാണ് നടപടിയെടുത്തത്.

ഓപ്പൺ വോട്ട് നിർത്തി വെച്ചതിനെ തുടർന്ന് നാദാപുരം ചെക്യാട് താനക്കോട്ടൂർ സ്കൂളിൽ നിരവധി പേർ കാത്ത് നിൽക്കുന്ന അവസ്ഥയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201325/the-proposal-to-suspend-the-open-vote-was-cancelled)