---
title: "അരിക്കുളം കണ്ണമ്പത്ത് കളരിക്കണ്ടിമീത്തല്‍ പി.കെ ബിയ്യാത്തു അന്തരിച്ചു "
english_title: "Arikulam Kannambath Kalarikandimithal PK Biyathu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201362/arikulam-kannambath-kalarikandimithal-pk-biyathu-passed-away"
published_at: "2024-04-26T16:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b89739a6bc_1_biyyathu.JPG"
keywords: []
---

# അരിക്കുളം കണ്ണമ്പത്ത് കളരിക്കണ്ടിമീത്തല്‍ പി.കെ ബിയ്യാത്തു അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **ചാവട്ട എംഎല്‍പി സ്‌ക്കൂള്‍ റിട്ട: പ്രധാന അധ്യാപിക അരിക്കുളം കണ്ണമ്പത്ത് കളരിക്കണ്ടിമീത്തല്‍ പി.കെ ബിയ്യാത്തു അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ചാവട്ട എംഎല്‍പി സ്‌ക്കൂള്‍ റിട്ട: പ്രധാന അധ്യാപിക അരിക്കുളം കണ്ണമ്പത്ത് കളരിക്കണ്ടിമീത്തല്‍ പി.കെ ബിയ്യാത്തു അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ പൊയ്യയില്‍ അമ്മത്. മക്കള്‍: കെ.എം ലൈല (അധ്യാപിക വാകമോളി എഎല്‍പി സ്‌ക്കൂള്‍), കെ.എം ഷാനവാസ് (ഖത്തര്‍), കെ.എം ഷാജഹാന്‍ (ഒമാന്‍).

മരുമക്കള്‍: പരേതനായ അബ്ദുറഹിമാന്‍ പിലാച്ചേരി (നടുവണ്ണൂര്‍), ശോണിമ (കുന്നത്ത് പറമ്പ് യു.പി സ്‌ക്കൂള്‍-പരപ്പനങ്ങാടി), ഫര്‍ഷീന (കുന്നോത്തുമുക്ക്).

സഹോദരങ്ങള്‍: പോപതികണ്ടി ആമിന, മറിയം, ബീവി, പരേതരായ കുട്ട്യാലി, അമ്മത്, അബ്ദുറഹിമാന്‍, അബ്ദുള്ള, ഖദീജ, ആയിശ, അലീമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201362/arikulam-kannambath-kalarikandimithal-pk-biyathu-passed-away)