---
title: "പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറ്"
english_title: "Stones hurled at the Congress office in Perambara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20138/stones-hurled-at-the-congress-office-in-perambara"
published_at: "2022-01-10T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc2f23450d4_OBIT CARD JPG.JPG"
keywords: []
---

# പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറ്

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറ്. പ്രസിഡൻസി കോളെജ് റോഡിൽ പ്രവർത്തിക്കുന്ന മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ഇന്ന് വൈകിട്ട് 6 മണിയോടെയാണ് കല്ലേറ് ഉണ്ടായത്.

## Article Content

** പേരാമ്പ്ര : **പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറ്. പ്രസിഡൻസി കോളെജ് റോഡിൽ പ്രവർത്തിക്കുന്ന മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ഇന്ന് വൈകിട്ട് 6 മണിയോടെയാണ് കല്ലേറ് ഉണ്ടായത്.

പേരാമ്പ്ര പൊലീസ് സബ്ബ് ഇൻസ്പക്ടർ എ. ഹബീബുള്ളയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. അക്രമത്തിന് പിന്നിൽ എസ് എഫ് ഐ പ്രവർത്ത കരാണെന്ന് ഡിസിസി സെക്രട്ടറി രാജൻ മരുതേരി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20138/stones-hurled-at-the-congress-office-in-perambara)