---
title: "നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം "
english_title: "Conflict below Nochad Chattoth thazhe"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201508/conflict-below-nochad-chattoth-thazhe"
published_at: "2024-04-27T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662c9bba6ece9_1_sang.JPG"
keywords: []
---

# നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം 

> **Lead Summary:** **പേരാമ്പ്ര:** തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

## Article Content

**പേരാമ്പ്ര:** തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

സംഘര്‍ഷത്തില്‍ 4 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും 2 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201508/conflict-below-nochad-chattoth-thazhe)