കോഴിക്കോട് : മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സ്നേഹവീട് കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരണവും അന്തരിച്ച കവി കുറത്തിയാടന്‍ പ്രദീപ് അനുസ്മരണവും കോഴിക്കോട് നടന്നു. മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി. മിലി മോനി ഉദ്ഘാടനം ചെയ്തു. ജാബിര്‍ കക്കോടി അധ്യക്ഷത വഹിച്ചു. അജി നാരായണന് മുഖ്യ പ്രഭാഷണം നടത്തി. മലബാര്‍ ഹോസ്പിറ്റല്‍ സി. ഇ. ഒ. സുഹാസ്, ഡോ. കെ.വി. ഗംഗാധരന്, സജി നാരായണന്, കബീര്‍ സലാല, മിനി സജി, ഹനീഫ പതിയാരില്, പി. അനില്‍, രേഷ്മ നിഷാദ്, വിജയശ്രീ രാജീവ്, പ്രസീന അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
