---
title: "മുയിപ്പോത്ത് കുഞ്ഞോത്ത് ഫാത്തിമ (പെരുവന) അന്തരിച്ചു "
english_title: "Muipoth Kunjoth Fatima (Peruvana) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201701/muipoth-kunjoth-fatima-peruvana-passed-away"
published_at: "2024-04-28T11:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662de2e145bb3_1_amina3.JPG"
keywords: []
---

# മുയിപ്പോത്ത് കുഞ്ഞോത്ത് ഫാത്തിമ (പെരുവന) അന്തരിച്ചു 

> **Lead Summary:** **മുയിപ്പോത്ത് :** പരേതനായ കുഞ്ഞോത്ത് അസ്സെനാരുടെ ഭാര്യ പെരുവന ഫാത്തിമ അന്തരിച്ചു.

## Article Content

**മുയിപ്പോത്ത് :** പരേതനായ കുഞ്ഞോത്ത് അസ്സെനാരുടെ ഭാര്യ പെരുവന ഫാത്തിമ അന്തരിച്ചു.

സഹോദരങ്ങള്‍: ഇബ്രായി, അബദുറഹിമാന്‍, ഖദീജ, മറിയം (ചെറുവണ്ണൂര്‍), പരേതരായ പെരുവന മായന്‍ കുട്ടി, കോച്ചേരി അമ്മത്, പെരുവന അബ്ദുള്ള, വിലങ്ങില്‍ ആമിന, ആയിഷ അരിക്കോത്ത്, പെരുവന ഹംസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201701/muipoth-kunjoth-fatima-peruvana-passed-away)