---
title: "പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു "
english_title: "Cultural conference held at Palayad Krishna Temple to mark consecration day "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201730/cultural-conference-held-at-palayad-krishna-temple-to-mark-consecration-day"
published_at: "2024-04-28T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662dfd41a458f_frnd.png"
keywords: []
---

# പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു 

> **Lead Summary:** കോഴിക്കോട്: പാലയാട് കൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസകാരിക സമ്മേളനം റിട്ടയേര്‍ട്ട് ജില്ലാ ജഡ്ജി സുരേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി.ആര്‍. സാവിത്രി അദ്ധ്യക്ഷം വഹിച്ചു.

## Article Content

കോഴിക്കോട്: പാലയാട് കൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസകാരിക സമ്മേളനം റിട്ടയേര്‍ട്ട് ജില്ലാ ജഡ്ജി സുരേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി.ആര്‍. സാവിത്രി അദ്ധ്യക്ഷം വഹിച്ചു.

സിവില്‍ സര്‍വ്വീസ് പരീ ക്ഷയില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ അമൃത എസ് നേ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് ഉപഹാരം നല്‍കി ആദരിച്ചു.

അഡ്വ പി.സി ശശിധരന്‍ മുഖ്യപ്രഭാഷണം നട ത്തി ' പ്രശസ്ത പിന്നണി ഗായകന്‍ ശ്രീശങ്കര്‍ സുരേഷ്, കെ.സി സുരേഷ് കുമാര്‍ പ്രകാശ് കെ. പണിക്കര്‍ പി.സി. ഗോപിനാഥന്‍ മാസ്റ്റര്‍ കെ.പി. ഗോപാലന്‍ നായര്‍, ഷജിത്ത് കുമാര്‍ വി ഡി പ്രേമന്‍, പി കെ. ചന്ദ്രന്‍ വി.പി മോഹനന്‍ പി.കെ. ബാലകൃഷ്ണന്‍ ശോഭ ബാലകൃഷ്ണന്‍ ലളിത രവീന്ദ്രന്‍ ബിജു കളരിക്കല്‍ ബാലകൃഷ്ണന്‍ കെ.എം എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201730/cultural-conference-held-at-palayad-krishna-temple-to-mark-consecration-day)