---
title: "കീഴ്പയ്യൂര്‍ മണപ്പുറം കുഴിച്ചാലില്‍ പാത്തു നിര്യാതയായി "
english_title: "Path dies at Keezhpayyoor Manappuram excavation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20181/path-dies-at-keezhpayyoor-manappuram-excavation"
published_at: "2022-01-10T22:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc64466c0f4_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കീഴ്പയ്യൂര്‍ മണപ്പുറം കുഴിച്ചാലില്‍ പാത്തു നിര്യാതയായി 

> **Lead Summary:** ** കീഴ്പയ്യൂര്‍: **മണപ്പുറം കുഴിച്ചാലില്‍ പാത്തുനിര്യാതയായി. ഭര്‍ത്താവ്: പരേതനായ അമ്മദ് . മക്കള്‍: അബ്ദുല്‍ ഖാദര്‍, മൊയ്ദീന്‍, ആയിഷ.

## Article Content

** കീഴ്പയ്യൂര്‍: **മണപ്പുറം കുഴിച്ചാലില്‍ പാത്തുനിര്യാതയായി. ഭര്‍ത്താവ്: പരേതനായ അമ്മദ് . മക്കള്‍: അബ്ദുല്‍ ഖാദര്‍, മൊയ്ദീന്‍, ആയിഷ.

മ രുമക്കള്‍ അമ്മദ് (മുതുകാട്), കുഞ്ഞാമി, സഫിയ. പേരക്കുട്ടികള്‍: അജ്മല്‍, ഹനീഫ, ആഷിഖ് (മൂവരും ഖത്തര്‍).

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20181/path-dies-at-keezhpayyoor-manappuram-excavation)