---
title: "ചങ്ങരോത്ത് വടക്കയില്‍ മീത്തല്‍ സരോജിനി അമ്മ അന്തരിച്ചു "
english_title: "Changaroth vadakkayil Meethal Sarojini Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201810/changaroth-vadakkayil-meethal-sarojini-amma-passed-away"
published_at: "2024-04-28T20:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e641fd9bf7_1_saro.JPG"
keywords: []
---

# ചങ്ങരോത്ത് വടക്കയില്‍ മീത്തല്‍ സരോജിനി അമ്മ അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട് : **ചങ്ങരോത്ത് വടക്കയില്‍ മീത്തല്‍ സരോജിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കടിയങ്ങാട് കുഞ്ഞികൃഷ്ണന്‍.

## Article Content

**കടിയങ്ങാട് : **ചങ്ങരോത്ത് വടക്കയില്‍ മീത്തല്‍ സരോജിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കടിയങ്ങാട് കുഞ്ഞികൃഷ്ണന്‍.

മക്കള്‍: വി.എം സമീഷ് (സി.പി.ഐ ചങ്ങരോത്ത് ലോക്കല്‍ കമ്മറ്റിയംഗം) ജിതേഷ് (ജിത്ത്), സജില.

മരുമക്കള്‍: അശ്വിതി, സംഗീത, റിജേഷ് (കുമ്മങ്ങോട്). സഹോദരങ്ങള്‍: ജാനു, രവി, പരേതരായ കരുണാകരന്‍, ദാമോദരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201810/changaroth-vadakkayil-meethal-sarojini-amma-passed-away)