---
title: "കടിയങ്ങാട് മുതുവണ്ണാച്ച ദ്വാരകയില്‍ വണ്ണത്താന്‍ കണ്ടി കുഞ്ഞിക്കാവ അമ്മ നിര്യാതയായി"
english_title: "Katiyangad Muthuvannacha Dwarka Vannathan Kandi Kunjikkava Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20182/katiyangad-muthuvannacha-dwarka-vannathan-kandi-kunjikkava-amma-passed-away"
published_at: "2022-01-10T22:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc6947ea9c6_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കടിയങ്ങാട് മുതുവണ്ണാച്ച ദ്വാരകയില്‍ വണ്ണത്താന്‍ കണ്ടി കുഞ്ഞിക്കാവ അമ്മ നിര്യാതയായി

> **Lead Summary:** ** കടിയങ്ങാട് :** മുതുവണ്ണാച്ച ദ്വാരകയില്‍ വണ്ണത്താന്‍ കണ്ടി കുഞ്ഞിക്കാവ അമ്മ നിര്യാതയായി. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍ .

## Article Content

** കടിയങ്ങാട് :** മുതുവണ്ണാച്ച ദ്വാരകയില്‍ വണ്ണത്താന്‍ കണ്ടി കുഞ്ഞിക്കാവ അമ്മ നിര്യാതയായി. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍ .

ഭര്‍ത്താവ് പരേതനായ ബാലന്‍ നമ്പ്യാര്‍. മക്കള്‍ പ്രേമ, പ്രവീണ്‍ (ചെന്നൈ), പ്രസൂണ്‍ (ഡ്രൈവര്‍), പരേതനായ പ്രദീപ് കുമാര്‍ . മരുമക്കള്‍ ശ്രീധരന്‍ നരിപ്പറ്റ (റിട്ട. കേരള പൊലീസ്), ബീന, സതി, ലിജിന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20182/katiyangad-muthuvannacha-dwarka-vannathan-kandi-kunjikkava-amma-passed-away)